Tomin Thachankary In Grill; Didnt Spend Even Single Day In Cell After Sentenced, High Court Doubts ടോമിന് തച്ചങ്കരി പെട്ടു; ശിക്ഷിപ്പെട്ട ശേഷം ഒരു ദിവസം പോലും സെല്ലില്‍ കഴിഞ്ഞില്ല, ചോദ്യവുമായി ഹൈക്കോടതി. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കെപ്പട്ട മുന്‍ ഡിജിപി ടോമിന് ജെ തച്ചങ്കരിക്ക് കുരുക്ക്. അസുഖം ചൂണ്ടിക്കാട്ടി ജയില്‍ ആശുപത്രിയില്‍ കഴിഞ്ഞിരുന്ന ്അദ്ദേഹം ജാമ്യം ലഭിച്ച ശേഷം വിദേശത്ത് പോകാന്‍ അപേക്ഷ നല്‍കിയതാണ് വിവാദമായത്. ഒരു ദിവസം പോലും സെല്ലില്‍ കിടന്നിട്ടില്ല.