Communal Love” Is Hypocrisy That the IUML Shows Only When in Opposition; KT Jaleel Criticises the Party.ലീഗിന് പ്രതിപക്ഷത്താകുമ്പോൾ മാത്രം വരുന്ന കപടവികാരമാണ് സമുദായ സ്നേഹം;വിമർശിച്ച് കെടി ജലീൽ. ആലുവയില്‍ യുകെജി വിദ്യാര്‍ഥികളുടെ ആക്ഷന്‍ സോങ് മത്സരത്തിൽ വിദ്വേഷ സ്വഭാവമുള്ള വരികൾ പാടിയ സംഭവത്തിൽ നടപടി വൈകുന്നതിൽ ലീഗിനും സർക്കാരിനുമെതിരെ രൂക്ഷവിമർശനവുമായി കെടി ജലീൽ. വിദ്യാഭ്യാസ വകുപ്പ് എന്തുകൊണ്ടാണ് നടപടി സ്വീകരിക്കാത്തതെന്നും ലീഗിന് പ്രതിപക്ഷത്താകുമ്പോൾ മാത്രം വരുന്ന കപടവികാരമാണ് സമുദായ സ്നേഹം എന്നും ജലീൽ വിമർശിച്ചു. കള്ളൻമാരും ഭീകരരും,അറബിവേഷ വിധാനത്തിൽ,കയറിപ്പറ്റും ബോഗികളിൽ,ഭയമാകുന്നേ അയ്യയ്യോ,ഭീകരരയ്യോ പാളത്തിൽ,ബോംബു വെച്ചിട്ടോടുന്നേ!മുഖ്യമന്ത്രി വി.