Heated Clash Over Iran: Donald Trump and Benjamin Netanyahu Engage in a Major Row During Phone Call.| ഇറാനെച്ചൊല്ലി മുട്ടനടി, ഫോൺ വിളിക്കിടെ ഡൊണാൾഡ് ട്രംപും നെതന്യാഹുവും തമ്മിൽ വമ്പനടി. അമേരിക്കന്‍ ഇടക്കാല തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കും ഇസ്രായേല്‍ തിരഞ്ഞെടുപ്പില്‍ ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടിക്കും തിരിച്ചടിയേറ്റത് ഇരുരാജ്യങ്ങളും തമ്മിലുളള ബന്ധത്തിലെ പല സമവാക്യങ്ങളും മാറ്റിയിരിക്കുകയാണ്. ഇസ്രായേലിനുളള സാമ്പത്തിക സഹായം തുടരില്ലെന്ന് തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ ട്രംപ് വ്യക്തമാക്കിയിരുന്നു.മാത്രമല്ല ഇറാന് യുദ്ധത്തിന് വേണ്ടി അമേരിക്ക ചിലവാക്കിയ തുക ഇസ്രായേല്‍ തിരിച്ച് തരണമെന്നും ട്രംപ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.