മരണവീട്ടിൽ വന്നു നിന്ന് മരിച്ച വ്യക്തിയെ കുറ്റപ്പെടുത്തുന്നവർ, എന്നെക്കുറിച്ചും ഇതുപോലെ പറയില്ലേ?; സിദ്ദിഖ് . Actor Siddique Asks Why Would Someone Blame A Person Who Is Lying Dead Without Any Hesitation. അടുത്തിടെയാണ് മലയാള സിനിമയിലെ പ്രമുഖ ഛായാഗ്രാഹകൻ ഷാജികുമാർ അന്തരിച്ചത്. ഇതിന് പിന്നാലെ ഇപ്പോൾ മരണത്തെ കുറിച്ച് സിദ്ദിഖ് പങ്കുവച്ച കുറിപ്പാണ് ചർച്ചയാവുന്നത്. തനിക്ക് ഇപ്പോൾ മരണഭയം തോനുന്നുവെന്നാണ് സിദ്ദിഖ് പറയുന്നത്. അതിനുള്ള കാരണവും സിദ്ദിഖ് പറയുന്നുണ്ട്, സിനിമയിലെ പ്രശസ്തനായ ഒരു വ്യക്തിയുടെ മരണം നടന്നപ്പോൾ അവിടെ ചെന്നപ്പോൾ ഉണ്ടായ അനുഭവത്തെ കുറിച്ചും ഷാജി കുമാറിന്റെ പേര് എടുത്തു പറയാതെ സിദ്ദിഖ് പറയുന്നുണ്ട്.