Kochi Jobs | Currently, two vacancies have been reported, അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി നവംബര്‍ 19 ആണ്. കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്പ്പറേഷന്- സപ്ലൈകോ ലീഗല്‍ അസിസ്റ്റന്റ് തസ്തികകളിലേക്കുള്ള നിയമനത്തിനായുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് തപാല്‍ മാര്‍ഗം വഴിയുള്ള അപേക്ഷകള്‍ ആണ് സ്വീകരിക്കുന്നത്. പവന്‍വില 93000 ത്തിലേക്ക് ഇടിഞ്ഞുവീഴുമെന്ന് മുന്നറിയിപ്പ്അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി നവംബര്‍ 19 ആണ്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പ്രകാരമുള്ള ശമ്പളം ലഭിക്കും. അപേക്ഷകരുടെ കുറഞ്ഞ പ്രായപരിധി 25 വയസും കൂടിയ പ്രായപരിധി 45 വയസും ആയിട്ട് നിശ്ചയിച്ചിട്ടുണ്ട്. 01.06.2026 എന്ന തിയതി അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക.