Gold Rate Prediction | The assessment is that the price of gold will indeed rise by the end of this year, നിക്ഷേപ പ്രവാഹത്തിലെ വര്‍ധനവും കേന്ദ്ര ബാങ്കുകളില്‍ നിന്നുള്ള ശക്തമായ ആവശ്യകതയും സ്വര്‍ണ വിലയ്ക്ക് ഒരു ശക്തമായ അടിത്തറ നല്കുന്നു. തുടര്‍ച്ചയായ പണപ്പെരുപ്പം കാരണം അടുത്ത മാസം ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ ചില ഫെഡറല്‍ റിസര്‍വ് ഉദ്യോഗസ്ഥര്‍ സമ്മര്‍ദ്ദത്തിലാണെങ്കിലും സ്വര്‍ണ വില ഒരു ഔണ്‍സിന് 4000 ഡോളറിന് മുകളിലുള്ള നിര്‍ണായക പിന്തുണ നിലനിര്‍ത്തുകയാണ്. നിലവിലുള്ള പ്രതികൂല സാഹചര്യങ്ങള്‍ക്കിടയിലും, ഈ വര്‍ഷാവസാനത്തോടെ സ്വര്‍ണ വില ഉയരുമെന്ന് തന്നെയാണ് വിലയിരുത്തല്‍.