Lakshadweep Travel Becomes Easier; Teja Ship Ready At Beypore Port, Ship Owners Hopeful Service Can Starts From November Last Or December First Week. 8 Hour Journey With 250 Seats ലക്ഷദ്വീപ് യാത്ര എളുപ്പമാകുന്നു; ബേപ്പൂര്‍ തുറമുഖത്ത് കപ്പല്‍ റെഡി, 8 മണിക്കൂര്‍, 250 സീറ്റുകള്‍. ലക്ഷദ്വീപ് യാത്ര എളുപ്പമാക്കാന്‍ പുതിയ കപ്പല്‍ സര്‍വീസ് തുടങ്ങുന്നു. കോഴിക്കോട്ടെ ബേപ്പൂര്‍ തുറമുഖത്ത് നിന്നാണ് കപ്പല്‍ സര്‍വീസ്. തമിഴ്നാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ശുഭം എന്റര്‍പ്രൈസസിന്റെ തേജ എന്ന കപ്പല്‍ തുറമുഖത്ത് എത്തി. അതിന് ശേഷം ഈ മാസമോ അടുത്ത മാസം ആദ്യത്തിലോ സര്‍വീസ് ആരംഭിക്കും.