Milk Price | Amul last increased the price of milk by ₹2 per litre in May of this year, ഇന്ന് മുതല്‍ ഈ വില വര്‍ധന പ്രാബല്യത്തില്‍ വരും. ഇന്ത്യയിലുടനീളം വില്‍ക്കുന്ന തങ്ങളുടെ പാക്കറ്റ് പാല് ഇനങ്ങളുടെ വിലയില്‍ 4-5 ശതമാനം വര്‍ധനവ് വരുത്തിയതായി അമുല്‍. ഇന്ന് മുതല്‍ പുതിയ വില നിലവില്‍ വരും. അമുല്‍ താസ ടോണ്‍ഡ് പാലിന് ലിറ്ററിന് 2 രൂപയും അമുല്‍ ഗോള്‍ഡ് പാലിന് ലിറ്ററിന് 4 രൂപയുമാണ് വര്‍ധിപ്പിച്ചത്.ത്രിഗ്രഹി രാജയോഗം തുടങ്ങി മക്കളേ..! ഇനി 2027 ജനുവരി വരെ തിരിഞ്ഞുനോക്കേണ്ട; ഈ രാശിക്കാരാണോ?