Gold Price Plunge; How Much Further Will Rates Fall? Could Prices Drop Back to Rs 1 Lakh?സ്വർണവില തകരുന്നു; ഇനി എത്ര കുറയും? വീണ്ടും ഒരു ലക്ഷത്തിലേക്ക്? കഴിഞ്ഞ രണ്ട് ദിവസത്തിനിടെ കേരളത്തിൽ ഒരു പവൻ സ്വർണത്തിന് 1920 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഇന്നലെ മാത്രം 1400 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്. നിലവിൽ 1,04,120 രൂപയ്ക്കാണ് കേരളത്തിൽ സ്വർണം വ്യാപാരം നടത്തുന്നത്. അന്താരാഷ്ട്ര വിപണിയിലുണ്ടാകുന്ന മാറ്റങ്ങളാണ് കേരളത്തിലെ സ്വർണവിലയേയും സ്വാധീനിക്കുന്നത്. യു.എസിലെ പലിശപ്പേടിയാണ് ഇപ്പോൾ സ്വർണത്തിന് തിരിച്ചടി തീർക്കുന്നത്.വന്ദേഭാരത് യാത്രക്ക് വേണം 13 മണിക്കൂർ, ഇതെന്തൊരു പണി..