DETAILS MALവായുമലിനീകരണം രൂക്ഷം; അടിയന്തര കര്‍മ പരിപാടികളുമായി ഡല്‍ഹി സര്‍ക്കാര്‍ backupOctober 15, 2018 | 7:18 AMന്യൂഡല്‍ഹി: വായു മലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ അടിയന്തര കര്‍മ പരിപാടികള്‍ നടപ്പാക്കാനൊരുങ്ങി ഡല്‍ഹി സര്‍ക്കാര്‍.കഴിഞ്ഞ വര്‍ഷം നടപ്പാക്കിയ ഗ്രേഡഡ് റെസ്പോണ്‍സ് ആക്ഷന്‍ പ്ലാന്‍ (ജി.ആര്.എ.പി) ആണ് കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്. ഡീസല്‍ ജനറേറ്ററുകള്‍, നിര്‍മാണപ്രവൃത്തികള്‍ എന്നിവ നിരോധിക്കുകയും മലിനീകരണത്തിനിടയാക്കുന്ന വാഹനങ്ങളുടെ ഗതാഗതം നിയന്ത്രിക്കുകയും ചെയ്യും. വ്യാവസായിക മേഖലകളിലും ശക്തമായ മലിനീകരണ നിയന്ത്രണത്തിനുള്ള നടപടികള്‍ കൈക്കൊള്ളും. കൃഷിയിടങ്ങളില്‍ അവശിഷ്ടം കത്തിക്കുന്നതിന് കര്‍ശന നിരോധനം ഏര്‍പ്പെടുത്തും. മലിനീകരണം രൂക്ഷമാകുന്ന സാഹചര്യത്തില്‍ നഗരത്തിലെ പാതകളില്‍ ലോറികളുടെ ഗതാഗതം നിരോധിക്കും.