Gold Rate Today Down In Kerala; US Interest Rate Speculation, Dollar And Rupee Becomes Stroger Also Impact In Gold Price സ്വര്‍ണവില ഇന്നും താഴ്ന്നു; 24 മണിക്കൂറില്‍ കുറഞ്ഞത് 2000ത്തോളം രൂപ, ഇന്നത്തെ ഗ്രാം വില. ചൊവ്വാഴ്ച രണ്ട് തവണ വില താഴ്ന്ന പിന്നാലെയാണ് ബുധനാഴ്ച രാവിലെയും വില കുറഞ്ഞത്. അതേസമയം, ആഗോള വിപണിയില്‍ നേരിയ മുന്നേറ്റം സ്വര്‍ണം കാണിക്കുന്നുണ്ട്. എങ്കിലും ഡോളറും രൂപയും കരുത്ത് വര്‍ധിപ്പിക്കുന്നത് സ്വര്‍ണവില കുറയാന്‍ കരണമാണ്. ഇന്ന് സ്വര്‍ണം മാത്രമല്ല വെള്ളിയുടെ വിലയും താഴ്ന്നിട്ടുണ്ട്.