UAE Royal Family Members Have Amazing Investment In UK; Shares Of Ports, Airport, Real Estate, Sports Companies Own By Royals യുഎഇ തൂക്കുമോ ബ്രിട്ടനെ; വാങ്ങിക്കൂട്ടിയത് കോടികളുടെ ആസ്തി, സ്പോര്‍ട്സ്, ഹോട്ടല്‍, എയര്‍പോര്‍ട്ട്. രണ്ട് ലക്ഷം കോടി ഡോളറില്‍ അധികം ആസ്തിയുടെ സോവറിങ് വെല്‍ത്ത് ഫണ്ട് ഉള്ള രാജ്യം. മറ്റു ജിസിസി രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി ക്രൂഡ് ഓയില്‍ മാത്രമല്ല യുഎഇയുടെ വരുമാന മാര്‍ഗം. ധനകാര്യം, ടൂറിസം, സ്വര്‍ണ വ്യാപാരം, അന്താരാഷ്ട്ര നിക്ഷേപം, റിയല്‍ എസ്റ്റേറ്റ്, വിമാനത്താവളങ്ങളുടെയും തുറമുഖങ്ങളുടെയും റസ്റ്ററന്റുകളുടെയും ഉടമസ്ഥാവകാശം എന്നിങ്ങനെ പോകുന്നു യുഎഇ രാജകുടുംബത്തിന്റെ വരുമാന മാര്‍ഗങ്ങള്‍.