Dont spread blatant lies to settle Media Ones grudge against me, KT Jaleel hits back.| മീഡിയാ വണ്ണിന് എന്നോടുള്ള കുശുമ്പ് തീർക്കാൻ പച്ചക്കള്ളം പ്രചരിപ്പിക്കരുത്, തുറന്നടിച്ച് കെടി ജലീൽ. കാലടി സംസ്കൃത സർവ്വകലാശാല വൈസ് ചാൻസിലറായ സിസ തോമസിനെ കാലടിയിലെത്തിച്ചത് താനാണ് എന്നുളള മീഡിയാ വൺ വാർത്തയ്ക്ക് എതിരെ രൂക്ഷമായി പ്രതികരിച്ച് മുൻ മന്ത്രി കെടി ജലീൽ. സിസ തോമസിനെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൻ്റെ ജോയിൻ്റ് ഡയറക്ടറാക്കിയത് താനാണെന്ന പച്ചക്കള്ളം ചാനൽ പ്രചരിപ്പിക്കുകയാണെന്നാണ് കെടി ജലീലിന്റെ ആരോപണം.