“A Thin Baby with Black Hair… The Boy Born to Sonia Gandhi Before Rahul Gandhi,” Sonia Gandhi Reveals in her book|കറുത്ത മുടിയുളള മെലിഞ്ഞ കുഞ്ഞ്.. രാഹുൽ ഗാന്ധിക്ക് മുൻപ് തനിക്ക് പിറന്ന ആൺകുട്ടി, വെളിപ്പെടുത്തി സോണിയ ഗാന്ധി. ന്യൂ ഡല്‍ഹി: സോണിയാ ഗാന്ധിയുടെ ബിലോഗിംഗ് എ ജേര്‍ണി ഓഫ് ലവ് എന്ന പുസ്തകം പുറത്ത് വന്നതോടെ ഗാന്ധി കുടുംബവുമായി ബന്ധപ്പെട്ട രാഷ്ട്രീയവും സ്വകാര്യ വിവരങ്ങളും അടക്കം വലിയ ചര്‍ച്ചയാവുകയാണ്. രാഹുല്‍ ഗാന്ധിക്ക് മുന്‍പേ രാജീവ് ഗാന്ധിക്കും സോണിയാ ഗാന്ധിക്കും ഒരു മകന് ജനിച്ചിരുന്നുവെന്നുളള പുസ്തകത്തിലെ വെളിപ്പെടുത്തലും വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുകയാണ്.