US to Send Israel the War Cost Bill: Donald Trump Wants Iran War Expenses Reimbursed by allies| ഇസ്രായേലിന് ബില്ല് കൊടുക്കാൻ അമേരിക്ക, ഇറാൻ യുദ്ധത്തിന് തങ്ങൾ ചിലവാക്കിയ പണം തിരിച്ച് വേണമെന്ന് ട്രംപ്. ഇടക്കാല തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ ഇസ്രായേല്‍ അടക്കമുളള സഖ്യകക്ഷികള്‍ക്ക് നേരെ തിരിഞ്ഞ് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. ഇറാനുമായുളള യുദ്ധത്തില്‍ അമേരിക്ക ചിലവാക്കിയ പണം ഇസ്രായേലും മറ്റ് സഖ്യകക്ഷികളും തിരിച്ച് നല്‍കണം എന്നാണ് ട്രംപിന്റെ ആവശ്യം.