The party protects EMSs daughter like the apple of its eye; the false propaganda currently circulatingഇഎംഎസിന്റെ മകളെ പാര്‍ട്ടി കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കുന്നു,നടക്കുന്ന വ്യാജപ്രചരണം. തിരുവനന്തപുരത്ത് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇഎംഎസ്സിന്റെ മകളും തന്റെ ഭാര്യയുമായ ഇഎം രാധയെ സിപിഎം തിരിഞ്ഞുനോക്കുന്നില്ലെന്ന പ്രചരണത്തിനെതിരെ തുറന്നടിച്ച് ഭർത്താവ് ഗുപ്തൻ. സോഷ്യല്‍ മീഡിയയിലൂടെ ചിലര്‍ നടത്തുന്ന പ്രചരണം കല്ലുവെച്ച നുണയാണെന്നും പാര്‍ട്ടി കണ്ണിലെ കൃഷ്ണമണി പോലെയാണ് രാധയെ സംരക്ഷിക്കുന്നതെന്നും ഗുപ്തന് ഫെയ്സ്ബുക്കില്‍ കുറിച്ചു.ചികിത്സാ സംബന്ധമായ ആശുപത്രിയിൽ നിന്നുമുള്ള ബില്ലുകൾ മുഴുവൻ അടയ്ക്കുന്നത് എ.കെ.ജി സെന്ററിൽ നിന്നാണെന്നും .എം.