What a surprise! BJP Leader B Gopalakrishnan deletes hate post targeting Mammootty over state film awards| ഇത് ബല്ലാത്ത ബിസ്മയം തന്നെ! ചലച്ചിത്ര അവാർഡിൽ മമ്മൂട്ടിക്കെതിരെ വിദ്വേഷ പോസ്റ്റ്, നീക്കം ചെയ്ത് ഗോപാലകൃഷ്ണൻ. നടന് മമ്മൂട്ടിക്ക് എതിരെയുളള വിദ്വേഷ പോസ്റ്റ് ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്. 2025ലെ സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ആയിരുന്നു മമ്മൂട്ടി അടക്കമുളള മുസ്ലീം നാമധാരികളായ പുരസ്ക്കാര ജേതാക്കള്‍ക്കെതിരെ ബി ഗോപാലകൃഷ്ണന് വര്‍ഗീയ വിദ്വേഷമുണ്ടാക്കുന്ന കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.