Kerala Road | Currently, around 100,000 IT employees and others travel to this IT hub, often navigating roads that are frequently congested, ഐടി പ്രൊഫഷണലുകളുടെ ക്ഷേമ സംഘടനയായ പ്രതിധ്വനി തങ്ങളുടെ ആവശ്യം ശക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ്. കൊച്ചി ഇന്‍ഫോപാര്‍ക്കിലേക്ക് എത്തിച്ചേരാന്‍ ബദലായി ഗ്രീന്‍ഫീല്‍ഡ് റോഡ് കോറിഡോറുകള്‍ വേണമെന്ന ആവശ്യം ശക്തമാകുന്നു. കളക്ടറേറ്റിന് ചുറ്റുമുള്ള റോഡുകള്‍ വീതികൂട്ടാനും, ഐഎംജി ജംഗ്ഷന് - ഇന്‍ഫോപാര്‍ക്ക് റോഡ് വണ്‍-വേ പാതയാക്കി മാറ്റാനുമുള്ള തീരുമാനത്തിന് പിന്നാലെയാണ് ഐടി പ്രൊഫഷണലുകളും മറ്റും ഇത്തരമൊരു ആവശ്യവുമായി മുന്നോട്ട് വന്നിരിക്കുന്നത്. ഒരാഴ്ചയ്ക്കുള്ളില്‍ സമ്പത്തും സമൃദ്ധിയും നിങ്ങളെ തേടിയെത്തും; ഈ രാശിക്കാരാണോ?