Vijay Called TVK MLAs Emergency Meeting Tomorrow At Chennai Over Continuous Complaints Against Them വിജയ് ശരിക്കും പെട്ടു; എംഎല്‍എമാരുടെ വില്ലന്‍ റോള്‍ തലവേദന, അടിയന്തര യോഗം വിളിച്ചു. എംഎല്‍എമാര്‍ മോശമായി പെരുമാറുന്നു എന്ന ആരോപണങ്ങള്‍ ഉയര്‍ന്നതോടെ വിജയ് അടിയന്തര യോഗം വിളിച്ചു. പനയൂരിലെ പാര്‍ട്ടി ആസ്ഥാനത്ത് ബുധനാഴ്ചയാണ് മുഴുവന്‍ ടിവികെ എംഎല്‍എമാരെയും വിളിപ്പിച്ചിരിക്കുന്നത്. തുടര്‍ച്ചയായ ആരോപണങ്ങള്‍ സര്‍ക്കാരിനും പാര്‍ട്ടിക്കും അവമതിപ്പുണ്ടാക്കുന്നു എന്ന് വിജയ് മനസിലാക്കിയ സാഹചര്യത്തിലാണ് യോഗം.ഓട്ടോ ടാക്സി പണിമുടക്ക് പ്രഖ്യാപിച്ചു; 24 മണിക്കൂര്‍ സമരം നാളെ മുതല്‍, മിനിമം കൂലി 50 രൂപ ആക്കുമോ?