Actress Bail Plea Rejected By Ernakulam Court; Police Found Unseen Private Videos From Doctors Mobile Phone യുവനടിക്കെതിരെ പരാതി നല്കിയ ഡോക്ടര്‍ പെട്ടു; ലുക്ക് ഔട്ട് നോട്ടീസുമായി പോലീസ്, നടിക്ക് ജാമ്യമില്ല. യുവ നടിയും സംഘവും മര്‍ദ്ദിച്ച് വിലപ്പെട്ട വസ്തുക്കള്‍ കവര്‍ന്നു എന്ന ഡോക്ടറുടെ പരാതിയില്‍ ട്വിസ്റ്റ്. യഥാര്‍ഥ വില്ലന്‍ ഡോക്ടറാണ് എന്ന് സംശയത്തില്‍ പോലീസ്. ഡോക്ടര്‍ക്കെതിരെ നടിയുടെ ബന്ധു നല്കിയ പരാതിയില്‍ പോലീസ് കേസെടുത്തു. ഇയാള്‍ ഒളിവില്‍ പോയതോടെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.