Gold Selling |The number of customers visiting the shops is higher compared to last year, സ്വര്‍ണവിലയിലുണ്ടായ കുറവ് ഉത്സവകാലത്തെ വാങ്ങലുകള്‍ക്ക് കൂടുതല്‍ ഉത്തേജനം നല്കി. ധന്തേരാസ്, ദീപാവലിയോട് അനുബന്ധിച്ച് രാജ്യത്ത് സ്വര്‍ണത്തിനും വെള്ളിക്കും വലിയ ഡിമാന്‍ഡ് ഉണ്ടായതായി ജ്വല്ലറി ഉടമകള്‍. സ്വര്‍ണ വിലയിലുണ്ടായ കുറവ് ഉപഭോക്താക്കളെ ആകര്‍ഷിച്ചതോടെ, സ്വര്‍ണ വില്പന മൂല്യത്തില്‍ 15-20 ശതമാനം വര്‍ധിച്ച് ഏകദേശം 60,000 കോടി രൂപയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എങ്കിലും, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വില്പനയുടെ അളവില്‍ വലിയ മാറ്റമുണ്ടാകാന്‍ സാധ്യതയില്ല. ഇന്ന് മുതല്‍ ഈ രാശിക്കാരുടെ തലവര തെളിയും..