Rajeev Chandrasekhar Alleges That In Kerala Congress Is In An Open Alliance With Jamaat E Islami. കേരളത്തിൽ കോൺഗ്രസ് ജമാഅത്ത് ഇസ്ലാമിയുമായി തുറന്ന ബാന്ധവത്തിലാണ്, രാഹുൽ ജനങ്ങളെ വഞ്ചിക്കുന്നു; രാജീവ് ചന്ദ്രശേഖർ. തിരുവനന്തപുരം: രാഹുൽ ഗാന്ധിക്ക് കേരളത്തിലും ഡൽഹിയിലും ഇരട്ട നിലപാടുകളാണെന്ന് ആരോപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷനും എംഎൽഎയുമായ രാജീവ് ചന്ദ്രശേഖർ രംഗത്ത്. എസ്ഐആര്‍, ഭരണഘടന, ജനാധിപത്യം, മതേതരത്വം, സ്ത്രീകളുടെ അവകാശം, യുവാക്കള്‍, കര്‍ഷകര്‍ തുടങ്ങിയവയെക്കുറിച്ച് ഡല്‍ഹിയില്‍ വാതോരാതെ സംസാരിക്കുന്നതാണ് രാഹുൽ ഗാന്ധിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും. എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.