Lulu Group Chairman | Furthermore, the house that had been subject to foreclosure proceedings was recovered, and the keys to the house were handed over, ഒരിക്കലെങ്കിലും അദ്ദേഹത്തെ നേരിട്ട് കാണണമെന്ന ആഗ്രഹവും അശ്വതി പങ്കുവച്ചു. പിഞ്ചുകുഞ്ഞുങ്ങളുള്പ്പെട്ട കുടുംബവുമായി ജപ്തി ചെയ്ത വീടിന്റെ അടുക്കള വരാന്തയില്‍ കഴിഞ്ഞ മുന്‍ ത്രോ ബോള്‍ താരം അശ്വതിക്ക് സഹായവുമായി ലുലു ഗ്രൂപ്പ് ചെയര്മാന് എം എ യൂസഫലി. അശ്വതിയുടെ കുടുംബത്തിന്റെ കേരളാ ബാങ്കിലെ കടബാധ്യത മുഴുവന്‍ യൂസഫലി അടച്ചു തീര്‍ത്തു. കൂടാതെ ജപ്തി നടപടി നേരിട്ട വീട് വീണ്ടെടുത്ത് വീടിന്റെ താക്കോല്‍ കൈമാറുകയും ചെയ്തു.