Kerala’s Extreme Poverty Eradication Programme at the UN: How Can the Chief Minister Tolerate This? Mocks MB Rajesh| കേരളത്തിലെ അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതി യുഎന്നിൽ, മുഖ്യമന്ത്രി ഇതെങ്ങനെ സഹിക്കുമെന്ന് എംബി രാജേഷ്. രണ്ടാം പിണറായി സർക്കാർ സംസ്ഥാനത്ത് നടപ്പാക്കിയ അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതി ഐക്യരാഷ്ട്രസഭയിൽ. കേരളത്തിലെ പദ്ധതിയെ മാതൃകയായി അവതരിപ്പിച്ചുകൊണ്ട് തയാറാക്കിയ വീഡിയോ ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ ഹൈക്കമീഷൻ ഓഫീസ് റിലീസ് ചെയ്തതായി മുൻ തദ്ദേശ വകുപ്പ് മന്ത്രി എംബി രാജേഷ് വ്യക്തമാക്കി.