kerala Rain Alert; Yellow Alert Announced in 4 districts, Lighting Alert till 9, Details Insideഇന്നും മഴ കനക്കും; 8 ജില്ലകളിൽ യെല്ലോ അലർട്ട്.. ഇടിമിന്നലിനും സാധ്യത , ജാഗ്രത നിർദേശം. സംസ്ഥാനത്ത് ഇന്ന് 4 ജില്ലകളിൽ യെല്ലോ അലർട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് അലർട്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ (ISOL. H) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.അതേസമയം നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലും 8 ന് ഇടുക്കിയിലും മഞ്ഞ അലർട്ടുണ്ട്.