Gold rate forecast|Gold Prices Set to Plunge in 2027 World Bank Forecast Signals Trouble for Buyers; Heres Why സ്വർണം വാങ്ങി വെച്ചവർക്ക് വൻ തിരിച്ചടി? 2027ൽ സ്വർണവില കൂപ്പുകുത്തുമെന്ന് ലോകബാങ്ക് പ്രവചനം. സ്വർണവിലയിൽ 2027 ലും ചാഞ്ചാട്ടം തുടരുമെന്ന് ലോകബാങ്ക്. വില ഉയരുമെങ്കിലും 2025ലും 2026 ൻ്റെ തുടക്കത്തിലും സംഭവിച്ചതുപോലൊരു കുതിപ്പ് 2027 ൽ പ്രതീക്ഷിക്കേണ്ടതില്ലെന്ന് വേൾഡ് ബാങ്ക് ചൂണ്ടിക്കാട്ടുന്നു. ഈ വർഷം രാജ്യാന്തര വിപണിയിൽ സ്വർണവില ഔണ്‍സിന് 4600 ഡോളർ വരെ എത്തിയേക്കാം. അതായത് 2025 നെ അപേക്ഷിച്ച് 33.6 ശതമാനം വർധനവ്. കുറഞ്ഞത് 7.