Europe | At least seven aircraft and one cruise ship received bomb threats, ഹെല്‍സിങ്കിയില്‍ നിന്ന് വിയന്നയിലേക്ക് പോകുകയായിരുന്ന, ജെറ്റ്ടൈം ഓപ്പറേറ്റ് ചെയ്ത മറ്റൊരു വിമാനത്തിനും ബോംബ് ഭീഷണി ലഭിച്ചു. ഇതിനെത്തുടര്‍ന്ന് പല വിമാനങ്ങളും വഴിതിരിച്ചുവിടുകയോ, വൈകുകയോ, ചിലയിടങ്ങളില്‍ യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെ സഞ്ചരിക്കുകയോ ചെയ്തു. വിവിധ രാജ്യങ്ങളില്‍ കര്‍ശനമായ സുരക്ഷാ പരിശോധനകള്‍ക്കും വിധേയമായി. ഹൈബ്രിഡ് ഓപ്പറേഷനുകള്‍, അട്ടിമറി പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ യൂറോപ്പില്‍ ആശങ്ക വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് സംഭവം. എന്‍എച്ച് 66 ന് ആലപ്പുഴയില്‍ 95 കിലോമീറ്റര്‍ നീളം... അരൂര്‍-തുറവൂര്‍ ഉയരപ്പാത അതിവേഗം ഇത്തരം പ്രവര്‍ത്തനങ്ങളില്‍ റഷ്യയ്ക്കും ഇറാനും പങ്കുണ്ടെന്ന ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും, ഇരു രാജ്യങ്ങളും ഇത് നിഷേധിച്ചു.