rain kerala alert| No special alert today, yellow alert announced tomorrow2 ചക്രവാതച്ചുഴി തുടരുന്നു..ഇന്ന് മഴ മുന്നറിയിപ്പില്ല; നാളെ 2 ജില്ലകളിൽ യെല്ലോ അലർട്ട്. എന്നാൽ നാളെ മുതൽ വീണ്ടും മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. നാളെ രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് ഉണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ (ISOL. H) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. 7ന് പത്തനംതിട്ട, കോട്ടയം ജില്ലകളിലും 8 ന് ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലും യെല്ലോ അലർട്ടാണ്.