Vijay makes a new demand; writes to Prime Minister Modi, seeking a Supreme Court bench in Chennai പുതിയ ആവശ്യവുമായി വിജയ്; പ്രധാനമന്ത്രി മോദിക്ക് കത്ത്, സുപ്രീംകോടതി ബെഞ്ച് ചെന്നൈയില്‍ വേണം. സുപ്രീംകോടതിയുടെ ബെഞ്ച് ചെന്നൈയില്‍ സ്ഥാപിക്കണം എന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് കത്തയച്ചു. ഇതിന് വേണ്ട നടപടികള്‍ സ്വീകരിക്കണം എന്നാണ് വിജയ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 1980കള്‍ മുതല്‍ ഈ ആവശ്യം തമിഴ്നാട് ഉന്നയിക്കുന്നുണ്ടെന്നും ഇതുവരെ അനുകൂല സമീപനം ഉണ്ടായിട്ടില്ലെന്നും വിജയ് ചൂണ്ടിക്കാട്ടി.