If There Is Any Legal Wrongdoing, I Am Ready to Face Any Legal Action”: Sreenadevi Kunjammaനിയമപരമായ തെറ്റ് ഉണ്ടെങ്കിൽ ഏത് നിയമനടപടിയും സ്വീകരിക്കാൻ തയ്യാർ;ശ്രീനാദേവി കുഞ്ഞമ്മ. അടൂർ പൊലീസ് സ്റ്റേഷനിൽ അതിക്രമിച്ചു കയറിയ സംഭവത്തിൽ വീണ്ടും ഫേസ്ബുക്ക് കുറിപ്പുമായി ശ്രീനാദേവി കുഞ്ഞമ്മ. തന്നെ കഴിഞ്ഞ കാലങ്ങളിൽ അപരാധം പറഞ്ഞു പ്രചരിപ്പിച്ച ഒരു യൂടുബർ അറസ്റ്റു ചെയ്യപ്പെട്ട കാഴ്ച മാന്യമായി ജീവിക്കുന്ന തൻ്റെ സ്ത്രീത്വത്തിനേറ്റ മുറിവ് ശമിപ്പിക്കുക തന്നെ ചെയ്തുവെന്നും. അതിൽ നിയമപരമായി ഒരു തെറ്റും ഉള്ളതല്ലെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു.