US Mid Term Election 2026 | These results have once again placed Indian-American politicians in the spotlight, ഫ്ലോറിഡയിലെ 22-ാം കോണ്‍ഗ്രസ് മണ്ഡലത്തില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി കേസി അസ്കറിനെ പരാജയപ്പെടുത്തിയാണ് പിയ ദാന്ദിയ വിജയിച്ചത്. യുഎസ് ഇടക്കാല തിരഞ്ഞെടുപ്പില്‍ മിന്നുന്ന വിജയം സ്വന്തമാക്കി ഇന്ത്യന്‍ വംശജരായ സ്ഥാനാര്‍ത്ഥികള്‍. കോണ്‍ഗ്രസ്, സംസ്ഥാന തലങ്ങളിലെ തിരഞ്ഞെടുപ്പുകളില്‍ പലരും വിജയം കൈവരിച്ചു. ഫ്ലോറിഡയിലെ 22-ാം കോണ്‍ഗ്രസ് മണ്ഡലത്തില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി പിയ ദാന്ദിയ വിജയിച്ചു. വിര്‍ജീനിയയില്‍ സുഹാസ് സുബ്രഹ്മണ്യം തന്റെ സീറ്റ് നിലനിര്‍ത്തി.