Gold Snatching Drama In Karipur: Police pursue a young woman and her group from Karipur സ്വര്‍ണം പൊട്ടിക്കല്‍ നാടകം; കരിപ്പൂരില്‍ യുവതിക്കും സംഘത്തിനും പിന്നാലെ പറപ്പിച്ച് പോലീസ്, ഒടുവില്‍... കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണക്കടത്തും തട്ടിക്കൊണ്ടുപോകല്‍ നാടകവും. കസ്റ്റംസിന്റെ കണ്ണ് വെട്ടിച്ച് സ്വര്‍ണം കടത്തിയ കണ്ണൂര്‍ സ്വദേശിയായ യുവതിയെയും ഇവരെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചവരെയും പോലീസ് ചേസ് ചെയ്ത് പിടികൂടി. വിശദമായി ചോദ്യം ചെയ്തപ്പോഴാണ് യുവതിയുടെ അറിവോടെ നടത്തിയ നാടകമാണിത് എന്ന് പോലീസിന് ബോധ്യമാത്.