Will Anil Kumar become the KPCC President? Discussions heat up; who will take his place as minister? കെപിസിസി അധ്യക്ഷനായി അനില്‍ കുമാര്‍ എത്തുമോ? ചര്‍ച്ച ചൂടുപിടിക്കുന്നു, പകരം ആരാകും മന്ത്രി. കെപിസിസി അധ്യക്ഷപദവിയിലേക്ക് പരിഗണിക്കുന്നവരില്‍ മന്ത്രി എപി അനില്‍കുമാര്‍ മുന്നില്‍. കൊടിക്കുന്നില്‍ സുരേഷ്, ടിഎന്‍ പ്രതാപന്, ബെന്നി ബെഹനാന്, ഷാഫി പറമ്പില്‍ എന്നിവരുടെ പേരാണ് ഇതുവരെ ഉയര്‍ന്നുകേട്ടിരുന്നത്. കെസി വേണുഗോപാലിന്റെ വിശ്വസ്തന് എന്നതാണ് അനില്‍കുമാറിന് സാധ്യതയേറാന്‍ കാരണം. ഈ മാസം അവസാനത്തോടെ ഹൈക്കമാന്‍ഡ് പ്രഖ്യാപനം നടത്തുമെന്നാണ് വിവരം.