Private Bus Indefinite Strike | Private bus owners announced an indefinite strike against the KSRTC Priyadarshini project, ബസുടമകളുടെ ആറ് സംഘടനകള്‍ ഉള്‍പ്പെട്ട സംയുക്ത സമരസമിതിയായിരുന്നു പണിമുടക്കിന് ആഹ്വാനം ചെയ്തത്. സംസ്ഥാനത്ത് നാളെ നടത്താനിരുന്ന സ്വകാര്യബസ് സമരം പിന്‍വലിച്ചു. ബസുടമകളുടെ എല്ലാ സംഘടനകളും സമരത്തില്‍ നിന്ന് പിന്മാറിയിട്ടുണ്ട്. സ്വകാര്യബസുടമകളുമായി ഗതഗാത വകുപ്പ് മന്ത്രി സിപി ജോണ്‍ നടത്തിയ ചര്‍ച്ചയ്ക്കൊടുവിലാണ് സമരം പിന്‍വലിക്കാന്‍ തീരുമാനമായത്. കെഎസ്ആര്‍ടിസി പ്രിയദര്‍ശിനി പദ്ധതിക്കെതിരെയായിരുന്നു സ്വകാര്യ ബസ് ഉടമകള്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചത്.