Imran Khan Apologises for Participating in CJP Protest; Court Says He Would Have Been Put on a Flight Out of the US.| സിജെപി സമരത്തിൽ പങ്കെടുത്തതിന് മാപ്പ് പറഞ്ഞ് ഇമ്രാൻ ഖാൻ, അമേരിക്കയിലെങ്കിൽ വിമാനം കയറ്റി വിട്ടേനെയെന്ന് കോടതി. മുംബൈ: എസ്ഐആറിന് എതിരെയുളള സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തതിന് ബോംബെ ഹൈക്കോടതിക്ക് മുന്നില്‍ നിരുപാധികം മാപ്പ് പറഞ്ഞ് നടന് ഇമ്രാന് ഖാന്. അമേരിക്കന്‍ പൗരത്വമുളള, ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ കാര്‍ഡ് ഉടമയായ ഇമ്രാന് ഖാന് ഇന്ത്യയിലെ സമരത്തില്‍ പങ്കെടുത്തതിനെ കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു.