Gold Selling | The absence of a receipt does not mean that the entire amount received from a sale is considered taxable income, യഥാര്‍ത്ഥ വാങ്ങല്‍ രസീത് കൈവശമില്ലെങ്കില്‍ കാര്യങ്ങള്‍ സങ്കീര്‍ണ്ണമായേക്കാം. സ്വര്‍ണവില സമീപകാലത്ത് ചാഞ്ചാട്ടത്തിലാണെങ്കിലും മുന്‍വര്‍ഷങ്ങളേക്കാള്‍ ഉയര്‍ന്ന നിരക്കില്‍ തന്നെ തുടരുകയാണ്. അതിനാല്‍ തന്നെ കൈയിലുള്ള സ്വര്‍ണം വിറ്റ് അടിയന്തര സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റുന്നവര്‍ ഏറെയാണ്. പല കുടുംബങ്ങളിലും പാരമ്പര്യമായി ലഭിച്ച സ്വര്‍ണം ഇത്തരത്തില്‍ ഒരു മുതല്‍ക്കൂട്ടാകാറുണ്ട്. എന്നാല്‍ പാരമ്പര്യമായി ലഭിച്ച സ്വര്‍ണം വില്ക്കുമ്പോള്, അതിന്റെ യഥാര്‍ത്ഥ വാങ്ങല്‍ രസീത് കൈവശമില്ലെങ്കില്‍ കാര്യങ്ങള്‍ സങ്കീര്‍ണ്ണമായേക്കാം.