How Much Was Baby Nakshatra Paid? Did Deposit 20% In Bank? Labor Dept Notice To Ravi Teja Starrer Irumudi Movie Producers നക്ഷത്രയ്ക്ക് എത്ര രൂപ പ്രതിഫലം നല്കി; 20% ബാങ്കില്‍ കൊടുത്തോ? രവി തേജ നായകനായ സിനിമ ഇരുമുടി നിര്‍മാതാക്കള്‍ക്ക് കുരുക്ക്. നടന് രവി തേജ പ്രധാന വേഷത്തിലെത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രം ഇരുമുടിയുടെ നിര്‍മാതാക്കള്‍ക്ക് കുരുക്ക്. ചില രേഖകളുമായി നവംബര്‍ നാലിന് ഹാജരാകണം എന്നാണ് നോട്ടീസിലെ ആവശ്യം. സിനിമയിലെ ശ്രദ്ധേയമായ ബാലതാരം ബേബി നക്ഷത്രയുടെ പ്രതിഫലം, ജോലി സാഹചര്യം എന്നിവ സംബന്ധിച്ച പരാതിയാണ് നടപടിക്ക് കാരണം.