Rain Alert Extended to More Districts in Kerala; Weather Warning Revised, Yellow Alert Issued for 6 Districts Tomorrow| സംസ്ഥാനത്ത് മഴ കൂടുതൽ ജില്ലകളിലേക്ക്, മഴ മുന്നറിയിപ്പിൽ മാറ്റം, നാളെ 6 ജില്ലകളിൽ യെല്ലോ അലർട്ട്. ഇന്ന് കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പത്തനംതിട്ട എന്നീ ജില്ലകളിലും നാളെ (02/12/2024) എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കാസർകോട് എന്നീ.