Iran Vows To Take That Huge Step If War Breaks Out Again; This Move Will Challenge Israel As Well ഇനി യുദ്ധം തുടങ്ങിയാല്‍ അമേരിക്കയെ പൂട്ടും; ആ നീക്കം നടത്തുമെന്ന് ഇറാന്, ഇസ്രായേലിനും ഭീഷണി. ഇറാനിലെ എല്ലാ ആണവ കേന്ദ്രങ്ങളും പത്ത് മിനുട്ടിനകം ആക്രമിക്കാന്‍ സാധിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഖത്തറും പാകിസ്താനും ഇപ്പോഴും സമാധാന ശ്രമങ്ങള്‍ തുടരുന്നുണ്ട്. സകല മേഖലയിലും അമേരിക്കക്കും ഇസ്രായേലിനും തിരിച്ചടി നല്‍കണം എന്ന് ഇറാന്റെ ആത്മീയ നേതാവ് ആയത്തുല്ല മുജ്തബ ഖാംനഇ നിര്‍ദേശം നല്കി.