UPI Transactions | This is an increase of 23 compared to the same month last year, സെപ്റ്റംബര്‍ മാസത്തില്‍ 24.07 ബില്യണ്‍ യുപിഐ ഇടപാടുകളിലൂടെ 29.37 ലക്ഷം കോടി രൂപയുടെ പണമിടപാടുകള്‍ നടന്നിരുന്നു. ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റ് രംഗത്ത് ഒക്ടോബര്‍ മാസത്തില്‍ ഉണ്ടായത് വന്‍ കുതിച്ചുചാട്ടം. നാഷണല്‍ പേയ്മെന്റ്സ് കോര്പ്പറേഷന് ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഉത്സവകാലത്തെ വാങ്ങലുകളും ഓണ്‍ലൈന്‍ ഷോപ്പിംഗും കാരണം യുപിഐ ഇടപാടുകള്‍ എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 25.47 ബില്യണിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ മാസവുമായി താരതമ്യം ചെയ്യുമ്പോള്‍ 23 ശതമാനത്തിന്റെ വര്‍ധനവാണിത്.ജനുവരിയില്‍ സ്വര്‍ണം വാങ്ങിയവര്‍ക്ക് നഷ്ടം...!