Kerala Road | The Union Ministry of Road Transport and Highways has granted approval for this, അംഗീകാരം ലഭിച്ച പദ്ധതികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഇതിനകം ഭരണാനുമതി നല്‍കിക്കഴിഞ്ഞു. സംസ്ഥാനത്തുടനീളം 486 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള 39 റോഡ് വികസന പദ്ധതികള്‍ക്കായി 988.75 കോടി രൂപയുടെ കേന്ദ്രാനുമതി ലഭിച്ചതായി പൊതുമരാമത്ത് മന്ത്രി പി.കെ. കേന്ദ്ര റോഡ്, അടിസ്ഥാന സൗകര്യ വികസന ഫണ്ട് പദ്ധതിക്ക് കീഴില്‍ കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയമാണ് ഇതിന് അനുമതി നല്‍കിയിരിക്കുന്നത്.