INDIA Block Mega Rally | Rahul Gandhi stated that the march will begin in the afternoon from Minto Road-Connaught Place and conclude at Ramlila Maidan, കണാട്ട് പ്ലേസ്-മിന്റോ റോഡില്‍ നിന്ന് ആരംഭിക്കുന്ന മാര്‍ച്ചിനെക്കുറിച്ച് പൊലീസിനെ അറിയിച്ചിട്ടില്ല. ഇന്ത്യാ സഖ്യം ഇന്ന് രാംലീല മൈതാനത്ത് സംഘടിപ്പിക്കുന്ന 'ചലോ ദില്ലി' മാര്‍ച്ചിന് അനുമതി നല്‍കിയതായി ഡല്‍ഹി പൊലീസ് അറിയിച്ചു. എന്നാല്‍, കണാട്ട് പ്ലേസ്-മിന്റോ റോഡ് ജംഗ്ഷനില്‍ നിന്ന് രാംലീല മൈതാനത്തേക്കുള്ള മാര്‍ച്ചിന് അനുമതി നല്‍കിയിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.