INDIA Alliance Protest Rally: Heavy Traffic Restrictions in Delhi; Alternative Routes to Take.ഇന്ത്യ സഖ്യത്തിൻ്റെ പ്രതിഷേധ റാലി; രാജ്യതലസ്ഥാനത്ത് കനത്ത ഗതാഗത നിയന്ത്രണം..ഈ വഴികൾ തിരഞ്ഞെടുക്കാം. ഞായറാഴ്ച രാംലീല മൈതാനത്ത് നടക്കുന്ന ഇന്ത്യ സഖ്യത്തിൻ്റെ പ്രതിഷേധ റാലിയുടെ പശ്ചാത്തലത്തിൽ രാജ്യതലസ്ഥാനത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. രാവിലെ 10 മുതൽ വൈകീട്ട് 5 വപെയാണ് നിയന്ത്രണം.നേതാജി സുഭാഷ് മാർഗ് ടി-പോയിന്റ്,രാജ്ഘട്ട്, ഡൽഹി ഗേറ്റ്, ഐ.ടി.ഒ എ-പോയിന്റ്,അജ്മേരി ഗേറ്റ് റെഡ് ലൈറ്റ്, രഞ്ജിത് സിംഗ് ഫ്ലൈഓവർ, ഝാന്ദേവാലൻ റൌണ്ട് എബൌട്ട്, തുർക്മാൻ ഗേറ്റ് മിർദാർദ് ചൗക്ക് എന്നിവിടങ്ങളിൽ നിന്ന് വാഹനങ്ങൾ വഴിതിരിച്ചുവിടും. ഗതാഗത നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ഐ.ടി.