“Mammootty had concern that whether he would be labelled as staunch left loyalist? It doesnt take much intelligence to understand that.”| മമ്മൂട്ടിക്ക് പക്കാ പാർട്ടിക്കാരനായി മുദ്രകുത്തപ്പെടുമോ എന്ന ആശങ്ക, മനസിലാക്കാൻ അതി ബുദ്ധി ഒന്നും വേണ്ട. മമ്മൂട്ടിയെ ഡിവൈഎഫ്ഐ-എസ്എഫ്ഐ നേതാക്കൾ വീട്ടിൽ ചെന്ന് കണ്ടതിനെ ചൊല്ലി സോഷ്യൽ മീഡിയയിൽ ഇടത് അണികൾ വിമർശനം തുടരുകയാണ്. പി ജയരാജനും എസ്എഫ്ഐ-ഡിവൈഎഫ്ഐ നേതാക്കളും അടക്കം അഭ്യർത്ഥിച്ചിട്ടും അണികളുടെ രോഷം അടങ്ങിയിട്ടില്ല.വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖിനോട് അപമര്യാദയായി പെരുമാറിയത് ചൂണ്ടിക്കാട്ടിയാണ് അണികളുടെ വിമർശനം.