Has Nisha Purushothaman Resigned from Manorama News? Is She Set to Take Up a Key Government Position? Her Response.| നിഷ പുരുഷോത്തമന് മനോരമ ന്യൂസിൽ നിന്ന് രാജി വെച്ചോ? പ്രധാന സർക്കാർ പദവിയിലേക്ക്? പ്രതികരണം. മനോരമ ന്യൂസിന്റെ പ്രധാനപ്പെട്ട മുഖങ്ങളിലൊന്നാണ് അവതാരകയായ നിഷ പുരുഷോത്തമന്. എന്നാല്‍ നിഷ ചാനലില്‍ നിന്ന് രാജി വെച്ചതായുളള ചില വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. മനോരമ ന്യൂസ് ചാനലോ നിഷ പുരുഷോത്തമനോ രാജി വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ല.മനോരമ ന്യൂസ് മാനേജ്മെന്റിന് നിഷ പുരുഷോത്തമന് രാജിക്കത്ത് സമര്‍പ്പിച്ചുവെന്നും ഡിസംബര്‍ വരെ നോട്ടീസ് പിരീഡില്‍ ആണെന്നുമാണ് സൂചന.