I Won’t Be Intimidated by Threats; I Left the Stage Only After Saying What I Had to Say,” Says Minister Roji M. Johnവിരട്ടലിന് മുൻപിൽ വിറക്കില്ല, പറയാനുള്ളത് പറഞ്ഞ് തന്നെയാണ് വേദിവിട്ടത്;മന്ത്രി റോജി എം ജോണ്. എറണാകുളം മഹാരാജാസ് കോളജിൽ നടന്ന ബിരുദദാന ചടങ്ങിനിടെ ഉണ്ടായ എസ്എഫ്ഐ പ്രതിഷേധത്തിൽ പ്രതികരിച്ച് മന്ത്രി റോജി എം ജോണ്. ബിരുദം ഏറ്റുവാങ്ങാൻ കാത്തിരുന്ന നൂറുകണക്കിന് വിദ്യാർത്ഥികളുടെയും അവരുടെ മാതാപിതാക്കളുടെയും ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ മുഹൂർത്തത്തെ രാഷ്ട്രീയ ദുഷ്ടലാക്കോടെ എസ്എഫ്ഐ അലങ്കോലമാക്കാൻ ശ്രമിക്കരുതായിരുന്നുവെന്ന് മന്ത്രി പറഞ്ഞു.