Population Census to Be Conducted from January 25 to February 28.സെൻസസ് 2027;ജനസംഖ്യ കണക്കെടുപ്പ് ജനുവരി 25 മുതൽ ഫെബ്രുവരി 28 വരെ. രാജ്യത്ത് ജനസംഖ്യ കണക്കെടുപ്പ് ജനുവരി 25 മുതൽ ആരംഭിക്കും. നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലും മഞ്ഞു വീഴ്ച ബാധിത പ്രദേശങ്ങളിലും ഈ സമയത്ത് സെൻസസ് നടത്തില്ല. മറിച്ച് അടുത്ത വർഷം മാർച്ച് ഒന്നിനായിരിക്കും ഇവിടങ്ങളിൽ സെൻസസ് ഉണ്ടാകുക.അടുത്ത വർഷം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന യു.പി, ഗോവ, ഉത്തരാഖണ്ഡ്, പഞ്ചാബ് എന്നിവിടങ്ങളിൽ നവംബർ 16 മുതൽ ജനുവരി 5 വരെയാണ് കണക്കെടുപ്പ്.