Bengaluru Farmers Launch Save Bidadi Campaign; Future Of Township Project Remains Uncertain. ബെംഗളൂരു ബിദാദി ടൗൺഷിപ്പ്; സേവ് ബിദാദി ക്യാമ്പയിനുമായി കർഷകർ രംഗത്ത്, പോരാട്ടം ശക്തമാക്കും, പദ്ധതി ഉപേക്ഷിക്കുമോ? ബെംഗളൂരു: ബിദാദിയിലെ നിർദ്ദിഷ്ട ടൗൺഷിപ്പ് പദ്ധതിയെ എതിർത്ത് കർഷകരും സാമൂഹിക പ്രവർത്തകരും സിവിൽ സൊസൈറ്റി അംഗങ്ങളും നിലപാട് കടുപ്പിക്കുന്നു. ഇതിന്റെ ഭാഗമായി വരുന്ന നവംബർ ഒന്നിന് സേവ് ബിദാദി എന്ന ഹാഷ് ടാഗിന് കീഴിൽ എക്സിൽ സോഷ്യൽ മീഡിയ കാമ്പയിൻ ആരംഭിക്കാൻ ഒരുങ്ങകയാണ് ഇവർ.