National Highway | Different rating criteria will be used for access-controlled expressways, high-speed corridors, and regular national highways, എഞ്ചിനീയറിംഗ്, പ്രൊക്യുര്‍മെന്റ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ പദ്ധതികളിലെ കരാര്‍ വ്യവസ്ഥകള്‍ മന്ത്രാലയം പരിഷ്കരിച്ചുവരികയാണ്. ദേശീയപാതകളുടെ പ്രവര്‍ത്തനക്ഷമത വിലയിരുത്തി അവയ്ക്ക് റാങ്കിംഗ് നല്കാന് റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം പദ്ധതിയിടുന്നു. ഇതിലൂടെ പാതകളിലെ പോരായ്മകള്‍ കണ്ടെത്താനും അവ പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കാനും സാധിക്കുമെന്നാണ് മന്ത്രാലയത്തിന്റെ കണക്കുകൂട്ടല്‍. ആക്സസ് കണ്ട്രോള്ഡ് എക്സ്പ്രസ്വേകള്‍, അതിവേഗ പാതകള്‍, സാധാരണ ദേശീയപാതകള്‍ എന്നിവയ്ക്കായി വ്യത്യസ്തമായ റേറ്റിംഗ് മാനദണ്ഡങ്ങളായിരിക്കും ഉപയോഗിക്കുക.