Gold Rate | The price of US gold futures for December delivery also fell by 0.6 percent to $4,007.80,സ്വര്‍ണം തുടര്‍ച്ചയായ രണ്ടാം മാസവും വിലയിടിവിനെ അഭിമുഖീകരിക്കുന്ന സ്ഥിതിയായി. ആഗോള വിപണിയിലെ വിലയിടിവ് തന്നെയാണ് ഇന്ന് ആഭ്യന്തര വിപണിയിലും ദൃശ്യമായത്. ആഗോള വിപണിയില്‍ സ്വര്‍ണവില 0.6 ശതമാനം ഇടിഞ്ഞ് ഔണ്‍സിന് 3997.39 ഡോളറിലെത്തി. ഈ മാസം ആദ്യമാണ് വില 4000 ഡോളറിന് താഴേക്ക് വീഴുന്നത്. ഡിസംബറില്‍ കൈമാറ്റം ചെയ്യേണ്ട യുഎസ് ഗോള്‍ഡ് ഫ്യൂച്ചേഴ്സ് വിലയും 0.6 ശതമാനം കുറഞ്ഞ് 4007.80 ഡോളറായി.